News Books

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് ആശുപത്രിയില്‍

gabriyel garshya markkes aashupathriyil (04 Apr 08:34 p.m.) മെക്സിക്കോ സിറ്റി • പ്രശസ്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് (87) ആശുപത്രി കിടക്കയിലെ 'ഏകാന്തതയില്‍. രോഗത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.മാര്‍ക്കേസിന്‍റെ പ്രശസ്ത നോവല്‍ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ 25 ഭാഷകളിലായി അഞ്ചുകോടി പ്രതികളാണു വിറ്റുപോയത്. 1982ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടി. ജീവിച്ചിരിക്കേ തന്നെ ഇതിഹാസമായി മാറിയ ഈ കൊളംബിയക്കാരന്‍ 30 വര്‍ഷമായി മെക്സിക്കോ സിറ്റിയിലാണു താമസിക്കുന്നത്.


Next 3 News :

More Stories
comments powered by Disqus

More Categories