ഗൂഗിള്‍ ഗ്ലാസ്സ് അത്ഭുതലോകം ഒരുക്കുമ്ബോള്‍

gugil glass (26 Mar) ഗൂഗിള്‍ സ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍ ഗൂഗിള്‍ ഗ്ലാസ്സുമണിഞ്ഞ് അത്ര പരിചയമില്ലാത്ത ഒരു നഗരത്തിലാണ് നിങ്ങള്‍. രാവിലെ കാപ്പി കുടിക്കാനുള്ള സമയമായല്ലോ എന്ന് മനസിലോര്‍ക്കുമ്ബോഴേക്ക്, നഗരത്തിലെ പ്രമുഖ റെസ്റ്റോറന്റിലേക്കുള്ള വഴി കണ്‍മുമ്ബില്‍ തെളിഞ്ഞു. അത് പിന്തുടര്‍ന്ന് അനായാസം റെസ്റ്റോറന്റിലെത്തുമ്ബോള്‍, മുന്‍പരിചയമില്ലാത്ത കടക്കാരന്‍ നിങ്ങളെ നോക്കി പേരു വിളിച്ച്‌ അഭിവാദ്യം അര്‍പ്പിക്കുന്നു. നിങ്ങള്‍ക്കിഷ്ടമുള്ള വിഭവം തന്നെ മതിയോ എന്ന് ഓര്‍ഡറെടുക്കാന്‍ വന്ന അയാള്‍ ചോദിക്കുന്നു. ഭക്ഷണം കഴിഞ്ഞ് നന്ദി പറഞ്ഞ് റെസ്‌റ്റോറന്റില്‍ നിന്നിറങ്ങി യാത്ര തുടരുന്നു. ഏതെങ്കിലും സ്വപ്നലോകത്തെ കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. ഏതാനും വര്‍ഷത്തിനുള്ളില്‍ ബാഹ്യലോകവുമായുള്ള നമ്മുടെ ഇടപെടലുകള്‍ ഏതാണ്ട് ഇപ്രകാരമായിരികും എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. ഈ വര്‍ഷമവസാനം വിപണിയില്‍ വരുമെന്ന് ഉറപ്പായിരിക്കുന്ന ആണ് നമ്മുടെ ജീവിതത്തെ നാം അറിയാതെ തന്നെ മാറ്റി മറിക്കാന്‍ പോകുന്നത്. ഒരു സാധാരണ കണ്ണട പോലെ തോന്നിക്കുന്ന ഈ സൂപ്പര്‍കണ്ണട ധരിക്കുന്നതോടെ, ബാഹ്യലോകവുമായുള്ള

Next Page

Next 3 News :

More Stories
comments powered by Disqus

More Categories